Tuesday, January 5, 2016

ഒരു ഫോട്ടോ ഷോപ്പുകാരൻറ്റെ സെൽഫിയ്ക്ക് രാജ്യം നൽകേണ്ടി വന്ന വില ..?? പത്താൻക്കോട്ട് നൽകുന്ന പാഠം ..??

Ajay Govind

ഒരു ഫോട്ടോ ഷോപ്പുകാരൻറ്റെ സെൽഫിയ്ക്ക് രാജ്യം നൽകേണ്ടി വന്ന വില ..?? പത്താൻക്കോട്ട് നൽകുന്ന പാഠം ..??
രാജ്യത്തിന്‌ വേണ്ടി ജീവൻ ബലി യർപ്പിച്ച വീര ജവാന്മാർക്ക് ആദരാഞ്ജലികൾ ..
ഇന്ത്യയിൽ ഭീകര ആക്രമണം ആദ്യമല്ല, ബോംബയും , പാർലെമെൻറ്റ് ആക്രമണവും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നു
പക്ഷേ ഇന്ത്യയുടെ ഓരെ സമാധാന ശ്രമങ്ങൾക്ക് ഭീകര വാദികൾ പ്രകോപനപരമായി പ്രതികരിക്കുമെന്നു നമുക്ക് അറിവുള്ളതുമാണ്,
എന്നിട്ടും പാകിസ്ഥാൻ പട്ടാള ഭരണാധികാരികൽക്ക് മുന്നിൽ നിവർന്നു നിൽക്കാൻ കഴിയാത്തെ നവാസ് ഷെരിഫിനെ നയതന്ത്രതലത്തിൽ ഒരു മുന്നൊരുക്കവും ഇല്ലാതെ സന്ദർശിക്കുക വഴി ഇന്ത്യയിൽ ഭീകരവാദികൾ ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതം പോലും തിരിച്ചറിയാൻ കഴിയാനോ ,അതിന് വേണ്ടെ മുൻകരുതൽ എടുക്കുകയോ ചെയ്യാതെ മോഡി എന്ന
ഭരണാധികാരിയുടെ അപക്യമായ അബദ്ധ ജടിലവുമായ പ്രവർത്തിയുടെ ഫലമാണ് രാജ്യത്തിന്‌ വിലപ്പെട്ട 7 ജവാന്മാരെ ബലികൊടുക്കേണ്ടി വന്നത്,
യാത്ര ചെയ്ത ടാക്സി ഡ്രൈവറെ കൊല്ലുക , പോലിസ് വാഹനം തട്ടിയെടുക്കുക ., അതിൽ ഉണ്ടായിരുന്ന ഉദ്യേഗസ്ഥനെ വെറുത വിടുക , ആ SP യുടെ മുന്നറിയിപ്പ് കിട്ടുക , എന്നിട്ട് 40 K M കടന്ന് ഇന്ത്യയുടെ തന്ത്ര പ്രധാനമായ വ്യേമോസേന കേന്ദ്ര കോമ്പൌണ്ടിലേയ്ക്ക് 6 ഭീകരവാദികൾ കടന്നു കയറി 3 ദിവസം പോരാടാൻ കഴിഞ്ഞു വെങ്കിൽ ..??
അത് ഭരണകൂടത്തിൻറ്റെ , സൈന്യത്തിൻറ്റെ , രാജ്യത്തിൻറ്റെ പരാജയവും ദൗർബ്ബല്ല്യവുമാണ് തന്നെയാണ് സൂചിപ്പിക്കുന്നത്.
അപ്പോൾ ഭീകരവാദികൾ എണ്ണം കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ .?? ..
ഒരു ഭരണാധികാരിക്ക്‌ വേണ്ടത് വിവേകവും , തൻറ്റെ സ്ഥാനത്തെ കുറിച്ചുള്ള ബോധ്യവും ഇന്ത്യയെന്ന രാജ്യത്തെ കുറിച്ചുള്ള തിരിച്ചറിവ്മാണ് , കേവലം വെറും ഗിമുക്കുകൾ അല്ല
അല്ലാതെ ദിവസവും രാവിലെ ഒരു പെട്ടിയെടുത്തും അംബാനിയെ ,ആദ്യനിയെ കൂട്ടി ലോകം മുഴുവൻ ഊര് ചുറ്റി , ഭാരാണാധി കാരികളുടെ വീട്ടിൽ ചെന്ന് മുട്ടി വിളിച്ച് , ഇതാണ് ഇന്ത്യയുടെ പുതിയെ പ്രധാനമന്ത്രി യെന്നു പരിചയെപ്പെടുത്തി , സെൾഫിയെടുത്തു , ഫോട്ടോ ഷോപ്പ് വഴിയല്ല ഇന്ത്യയെന്ന മഹാ രാജ്യം , സ്വാതന്ത്ര്യം കിട്ടുപ്പോൾ വെറും 124 സ്ഥാനത്തു നിന്ന് ഇപ്പോൾ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളർന്നത്‌ എന്ന തിരിച്ചറിവ് . മോഡിയ്ക്ക് ഉണ്ടാകുന്നതു വരെ ,, 20, മാസം മുൻമ്പ് നാഴികയ്ക്ക് നാൽപ്പതു വട്ടം ' ഷിറ്റ് ' ചെയ്തു , തെരുവിൽ വിപ്ലവം പ്രസംഗിച്ച് ഒരു ജന സമുഹത്തെ വിഡ്ഢിയാക്കിയെ , ഗുജറാത്ത്‌ മുഖ്യമന്ത്രിയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി എന്ന മഹത്യത്തിലേക്ക് ഉയരുവാൻ കഴിയുകയില്ല

No comments:

Post a Comment