സംഘം ചേര്‍ന്ന് ഒരാളെ അപരാധിയായി മുദ്രകുത്തുന്നതും, ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു പകരം ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കുറ്റവാളിയാക്കുന്നതും നീതിക്കു നിരക്കാത്തതാണ്. കുറ്റകൃത്യം കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ഏതെങ്കിലും ജെ.എന്‍.യു വിദ്യാര്‍ഥിയെ അരികുവത്കരിക്കുന്നതും ബ്രാന്റു ചെയ്യുന്നതും ഫ്രേയിം ചെയ്യുന്നതും ജെ.എന്‍.യു.എസ്.യു വെച്ചുപൊറുപ്പിക്കില്ല.
No comments:
Post a Comment