Sunday, February 21, 2016

തെരുവോല്‍സവം സമാപിച്ചു. അട്ടപ്പാടിയിലെ ആദിവാസി യുവാക്കളും യുവതികളും,കുട്ടികളും മൂപ്പനും ഒരുമിച്ചൊരു ദിവസം.ആടിയും പാടിയും ചിരിച്ചും ചിന്തിപ്പിച്ചും അവരും അരങ്ങൊഴിഞ്ഞു.മറൈന്‍ എന്ജിനീയറിംഗ് പഠിക്കുന്ന യുവാവ് കോമാളിയായി വേഷം കെട്ടി.പിന്നീട് രണ്ട് ഏകപാത്ര നാടകങ്ങള്‍.ആദിവാസിക്കുട്ടികള്‍ എല്ലാം വിദ്യാഭ്യാസം ഉള്ള പുതിയ തലമുറ.അവര്‍ക്കെല്ലാം മാറാടി യുവധാര ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.ഞാനത് കൊടുത്തപ്പോള്‍ ഒരു കുട്ടി കാലു തൊട്ടു വന്ദിച്ചുകൊണ്ട് സമ്മാനം സ്വീകരിച്ചു.എനിക്ക് വല്ലപ്പോഴും ഉണ്ടാകാറുള്ള അനുഭവം.

No comments:

Post a Comment