Comrade Depsita dhar
💪
ഏതാണീ വിപ്ലവകാരി ? ഇന്നിന്റെ വിദ്യാർഥിനി ..!!
രോഹിത്തിന്റെ മരണത്തിനുള്ള കാരണം ഡൽഹിയിലെ തെരുവീഥികളെ അറിയിച്ചത് ഇവളാണ് ..!!!
ഭരണകൂടത്തിന്റെ നെറികേടുകൾ മുദ്രവാക്യമായി മുഴങ്ങിയത് ഇവളുടെ ശബ്ദത്തിലൂടെയാണ് ..!!!
കനയ്യ ഭരണകൂട വഴികളിൽ ഒരായിരം വിപ്ലവ ശബ്ദമായി പുനർജനിച്ചത് ഇവളിലൂടെയാണ് ..!!
പൊരുതുന്ന ഡൽഹിയുടെ ബിംബമാണവൾ...
💪
100ചുവപ്പൻ അഭിവാദ്യങ്ങൾ 💪
No comments:
Post a Comment