Tuesday, February 16, 2016

സ്വപ്നം കാണാനുള്ള അവകാശം ശനിയാഴ്ച്ചത്തെ യോഗത്തില്‍ സംസാരിക്കാനുള്ള എന്റെ ഊഴം വന്നപ്പോള്‍ സന്ധ്യയായിരുന്നു. ഒരു രാജ്യത്തെ യുവാക്കള്‍ക്ക് സ്വപ്നം കാണാനും വിയോജിക്കാനുമുള്ള അവകാശം നിഷേധിച്ചാല്‍ ഒരു രാജ്യം അനന്തമായി ദരിദ്രമാകും എന്നു പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. കാരണം ലോകചരിത്രത്തിലെന്നും കൂടുതല്‍ മനുഷ്യത്വവും നീതിയുമുള്ള ഒരു ലോകത്തിനായുള്ള പോരാട്ടം തുടങ്ങിയിരിക്കുന്നത് യുവാക്കളുടെ വിയോജിപ്പുകളിലും വെല്ലുവിളികളിലും നിന്നാണ്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍ രാജ്യദ്രോഹിയാണെങ്കില്‍, അല്ലെങ്കില്‍ അതിനുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല രാജ്യദ്രോഹിയാണെങ്കില്‍ ഞാനും രാജ്യദ്രോഹിയാണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

സ്വപ്നം കാണാനുള്ള അവകാശം
ശനിയാഴ്ച്ചത്തെ യോഗത്തില്‍ സംസാരിക്കാനുള്ള എന്റെ ഊഴം വന്നപ്പോള്‍ സന്ധ്യയായിരുന്നു. ഒരു രാജ്യത്തെ യുവാക്കള്‍ക്ക് സ്വപ്നം കാണാനും വിയോജിക്കാനുമുള്ള അവകാശം നിഷേധിച്ചാല്‍ ഒരു രാജ്യം അനന്തമായി ദരിദ്രമാകും എന്നു പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. കാരണം ലോകചരിത്രത്തിലെന്നും കൂടുതല്‍ മനുഷ്യത്വവും നീതിയുമുള്ള ഒരു ലോകത്തിനായുള്ള പോരാട്ടം തുടങ്ങിയിരിക്കുന്നത് യുവാക്കളുടെ വിയോജിപ്പുകളിലും വെല്ലുവിളികളിലും നിന്നാണ്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യ കുമാര്‍ രാജ്യദ്രോഹിയാണെങ്കില്‍, അല്ലെങ്കില്‍ അതിനുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല രാജ്യദ്രോഹിയാണെങ്കില്‍ ഞാനും രാജ്യദ്രോഹിയാണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

No comments:

Post a Comment