Friday, March 4, 2016

...........ജയിലിലേക്ക് പോകുമ്പോൾ കനയ്യ വെറും JNU - Students Union -ന്റെ വെറും പ്രസിഡന്റായിരുന്നു....... പക്ഷെ ഇന്നാ ജ്വലിക്കുന്ന ചുവന്ന താരകം ഇന്ത്യൻ യുവത്വത്തിന്റെ പ്രതീക്ഷയാണ് """"""..............അവന്റെ കണ്ണുകൾ അഗ്നി ശരങ്ങൾ പോലെ ......... അവന്റെ വാക്കുകളളോ ഇടിനാദങ്ങളും............ ..... കൊന്നു കളഞ്ഞേക്കുക....അവനെ കുരുന്നിലെ തന്നെ ..........."""" .................................................................................................. ................................. ......................എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്............ശത്രുപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ദാവീദു രാജാവിനെക്കുറിച്ച്.......................... അതെ സംഘികളെ........... അവന്റെ വാക്കുകൾ നിങ്ങളുടെ കപടമായ ദേശാഭിമാന ജാടയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്............ ..... കൊന്നു കളഞ്ഞേക്കുക...അവനെ കുരുന്നിലെ തന്നെ ............ അല്ലങ്കിൽ അവൻ ഒരുനാൾ നിങ്ങളെ തകർത്ത് ഈ രാജ്യത്തെ നയിക്കും

রাত দুপুরে আজাদি,ধন্যবাদ জেএনউ!
বাবাসাহেবের মিশন সমাজ বিপ্লব এবং ভারতীয় সাম্যবাদী আন্দোলনের নবজন্ম,ধন্যবাদ!
http://letmespeakhuman.blogspot.in/2016/03/blog-post_40.html

............ജയിലിലേക്ക് പോകുമ്പോൾ കനയ്യ വെറും JNU - Students Union -ന്റെ വെറും പ്രസിഡന്റായിരുന്നു....... പക്ഷെ ഇന്നാ ജ്വലിക്കുന്ന ചുവന്ന താരകം ഇന്ത്യൻ യുവത്വത്തിന്റെ പ്രതീക്ഷയാണ്
""""""..............അവന്റെ കണ്ണുകൾ അഗ്നി ശരങ്ങൾ പോലെ .........
അവന്റെ വാക്കുകളളോ ഇടിനാദങ്ങളും............
..... കൊന്നു കളഞ്ഞേക്കുക....അവനെ കുരുന്നിലെ തന്നെ ...........""""
..................................................................................................
................................. ......................എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്............ശത്രുപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ദാവീദു രാജാവിനെക്കുറിച്ച്..........................
അതെ സംഘികളെ...........
അവന്റെ വാക്കുകൾ നിങ്ങളുടെ കപടമായ ദേശാഭിമാന ജാടയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്............
..... കൊന്നു കളഞ്ഞേക്കുക...അവനെ കുരുന്നിലെ തന്നെ ............
അല്ലങ്കിൽ അവൻ ഒരുനാൾ നിങ്ങളെ തകർത്ത് ഈ രാജ്യത്തെ നയിക്കും

No comments:

Post a Comment